ഇനി ഞാന്‍ അസീസിനെ കുറിച്ച് പറയാം. അസീസ് കടവത്ത് അങ്ങനെയായിയിരുന്നു അവന്‍ അറിയപ്പെട്ടിരുന്നത്. ദുബായില്‍ വെച്ചാണ് ഞാന്‍ അവനെ പരിജയപ്പെടുന്നത്. എന്റ പ്രിയ സുഹുര്ത്ത്സ അസീസിനെ കുറിച്ച് എഴുതാമെന്ന് പറഞ്ഞാണല്ലോ ആദ്യ ലക്കം ഞാന്‍ നിര്ത്തി യത് .എന്നാല്‍ അത് തുടങ്ങട്ടെ..
ഞാന്‍ അസീസിനെ പരിചയപെട്ടത് ദുബായില്‍ വെച്ചായിരുന്നു എന്നഴുതിയിരുന്നല്ലോ. അതിനു മുമ്പ് നമുകല്പ്പം് പിറകോട്ടു പോകാം (ഫ്ലാഷ് ബാക്ക് ) പത്തു നാല്പ്പലതു വര്ഷം മുമ്പ് തലങ്കര കടവത്തായിരുന്നു അസീസിന്റെ ജനനം (ഇപ്പോല്‍ പോവ്വലില്‍ സ്ഥിര താമസം ). തലങ്കര മുസ്ലിം ഹൈ സ്കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൂന്ന് പെണ്‍ കുട്ടികള്ക്കി ടയില്‍ ഒരു ആണ്കുിട്ടി.
ഒരു ആണ്കുാട്ടിയും ബാകി പെണ്‍ കുട്ടികള്‍ മാത്രമുള്ള കുടുംബത്തില്‍ പലപ്പോഴും കുടുംബ പ്രശ്നങ്ങളും മറ്റും കൂടുതലാണെന്ന് സത്യമായ ഉദാഹരങ്ങള്‍ വെച്ച് കാണിച്ചു തരുമ്പോള്‍ , എന്നാല്‍ അങനെ അല്ല എന്നതിന് ഉത്തമ മാതൃകയാണ് എന്റ പ്രിയ സുഹുര്ത്ത് അസീസ്. അവന്റെ പെങ്ങന്മാരുടെയും, മരുമക്കളുടെയും സ്നേഹ ബഹുമാനങ്ങള്‍ അസൂയാവഹമാണ്. അവന്റെ മരുമകനായ ഹുസൈനും,ഇമ്തിയാസും എനിക്കറിയാവുന്നവര്‍ തന്നെ.
ചെറുപത്തിലെ ഉപ്പ മരിച്ചത് കൊണ്ട് സ്ഥിര വരുമാനം ഇല്ലാത്ത കുടുംബത്തിന്റെ പൂര്ണയ ഉത്തരവാദിത്വം അവന്റെ തലയിലായിരുന്നു.(നാലു വര്ഷം മുമ്പ് അവന്റെ ഉമ്മയും മരിച്ചു ) അല്ലാഹു അവര്‍ രണ്ടു പേരുടെയും കബറിടം സ്വര്ഗിത്തോപാക്കട്ടെ ..ആമീന്‍
അത് കൊണ്ട് കൂടുതല്‍ പഠിക്കാന്‍ കഴിയാതെ ബോംബയും, ഡല്ഹിരയും UP യും AP യും മൊക്കെ കറങ്ങിയാണ് അവന്‍ ദുബായില്‍ എത്തുന്നത് (വളഞ്ഞ വഴിയിലൂടെ ). അന്ന് അസീസും എന്റ സുഹുര്ത്ത്് മുഹമ്മദും ഒന്നിച്ചായിരുന്നു . അസീസിനെ എനിക്ക് പരിജയപെടുത്തി തന്നതും മുഹമ്മതായിരുന്നു. അന്ന് എനിക്ക് മുമ്പേ പരിചയമുള്ള അസീസിന്റെ നാട്ടുകാരന്‍ റഊഫ് പോവ്വലും അസീസിന്റെ കൂടെ ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ എല്ലാവരും ദുബായില്‍ അല്‍ വഹീദി സ്ട്രീറ്റില്‍ ഏകദേശം അടുത്തടുത് തന്നെയുള്ള ഷോപുകളിലായിരുന്നു ജോലി ചെയ്തിരുന്നത്.
ഞാനും അസീസും സുഹുര്തുക്കള്‍ ആയതിനു ശേഷം ആദ്യം നാട്ടില്‍ പോയത് അസീസാണ് . അവന്‍ ആ യാത്രയില്‍ എന്റ വീടിലും പോയി.അങനെ നങ്ങളുടെ സുഹുര്ത്ത്ട ബന്ധം കൂടുതല്‍ ശക്തിയായി. അന്ന് അവന്‍ പെരുംബ്ള കടവിലെ തോണിയും കടന്നു വാഹന സൌകര്യം ഇല്ലാതെ കുണ്ടും കുഴിയുമുള്ള നടപാതയിലൂടെ കുറേ സഹികെട്ട് യാത്ര ചെയ്തുണ ഏറന വീട്ടില്‍ എത്IYADU,,,
അങനെ മൂന്ന് മാസത്തെ പരോളും കഴിഞ്ഞു ദുബായിലേക്ക് തിരിച്ചു വന്നപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു 'ഒത്തിരി കഷ്ട്ടപെട്ടാണ് നിന്റ്റ വീട്ടില്‍ ഞാന്‍ എത്തിയത്. പക്ഷെ ഒരു ഗ്ലാസ് പച്ചവെള്ളം പോലും നിറെ ഉമ്മ ..ENIKKU...തന്നില്ല . ആരു വീട്ടില്‍ വന്നാലും നാടന്‍ കോഴിയുടെ മുട്ടയും, പഴവുമായി വിരുന്നുകാരെ സല്കരികുന്ന ഏറെ ഇഷ്ട്ടപെടുന്ന എന്റ ഉമ്മ ...AVANU,,,ONNUM...കൊടുത്തില്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ അമ്പരക്കാതിരുന്നില്ല. ഉടന്‍ തന്നെ അവന്‍ പറഞ്ഞു 'എനിക്ക് നോംബായിരുന്നു എന്ന്'.( എന്റ ഉമ്മയും ഉപ്പയും ഇപ്പോള്‍ ജീവിച്ചു ഇരിപ്പില്ല ) അവരെയും നങ്ങളെയും അല്ലാഹു സ്വര്ഗലത്തില്‍ ഒരുമിച്ചു കൂട്ടട്ടെ ..ആമീന്‍ ...
അതിനു ശേഷം നാട്ടില്‍ പോയപ്പോള്‍ അവന്റെ വീടിലും ഞാന്‍ പോയി. എന്റ കല്യാണം ക്ഷണിക്കാന്‍ കൂടിയായിരുന്നു അത്. ദുബായില്‍ നിന്നും നാട്ടിലേക് പോകുമ്പോള്‍ തന്നെ ഞാന്‍ അസീസിനോട് പറഞ്ഞിരുന്നു ഈ പോക്കിന് എന്റ കല്യാണം ഉണ്ടാകും , ഇപ്പോല്‍ തന്നെ ഞാന്‍ നിന്നെ മുന്കൂംറായി വിളിച്ചിരിക്കുന്നു. പിന്നെ കല്യാണ കുറി ഒന്നും കിട്ടിയില്ല എന്ന പരിഭവം പറയരുത്.
അങ്ങനെ കല്യാണം കഴിഞ്ഞു രണ്ടു മൂന്ന് അഴ്ച്ചക് ശേഷം സ്നേഹത്തിന്റെ അക്ഷരമാലകള്‍ കോര്ത്തി ണക്കിയ ..MA..PA..SA..,ഉപദേശ നിര്ധേഷമടങ്ങുന്ന ഒരു വലിയ ലെറ്റര്‍ ബോംബു തന്നെ AVAN,,Eനിക്ക് AYACHHU,,, ആ സ്നേഹത്തിന്റെ അക്ഷരങ്ങള്‍ പിന്നീടും മനസ്സില്‍ ഒരു പാട് സേനഹത്തിന്റെ മുത്തുകളായി നില നിന്ന് കൊണ്ടിരുന്നു .
വീണ്ടും ഞാന്‍ ദുബായില്‍ തിരിച്ചു എത്തിയ ശേഷം നങ്ങളുടെ സഹുര്ത്തു ബന്ധം പിന്നെയും തിളക്കമേറി. പിരിമുരുക്കുന്ന ജീവിത യാത്രയില്‍ ഇത്തരം സുഹുര്ത്ത്ട നമുക്ക് എന്തുമാത്രം അനുഗ്രഹമാണ്. ജോലി കഴിഞ്ഞ ശേഷം ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവിശ്യം ഞാനും,മുഹമ്മദും പിന്നെ അസീസുമായി ..ALFAHIDI,,SREETINTE,,എതങ്ങിലും കൊര്ണഴരിലോ അല്ലെങ്ങില്‍ സുന്ദരമായ കടലിന്റെ തിരമാകല്ക് സംഗീതം നല്കുിന്ന അബ്രയുടെ ബെന്ജിലോ ഒരുമിച്ചു കൂടും. ആ സമയം ഇഹ പര ജീവിതത്തിലെ പല വിഷയവും കടന്നു വരും, പല വിഷയവും ഞങ്ങള്‍ പരസ്പരം ചര്ച്ചന ചെയും. എന്ത് കിട്ടിയാലും വായിച്ചു ലോക വിവരം കരസ്തമാകുന്ന കാര്യത്തില്‍ നങ്ങളില്‍ മൂപനായ അസീസിന് വലിയ താല്പര്യം ആയിരുന്നു . അത് കൊണ്ട് തന്നെ അവനിക് നന്നായി കാര്യങ്ങള്‍ പറയാന്‍ പറ്റുമായിരുന്നു. അവന്റെ ചില കാഴ്ചപാട് നങ്ങളെ അറിയിക്കും. അങ്ങനെ നങ്ങളുടെ സംസാരം രാഷ്ടീയവും, മതവും, പിന്നെ ഞങ്ങള്‍ സ്ഥിരമായി പോകാറുള്ള ഗഫൂര്‍ ഉസ്താദിന്റെ തിങ്കളാഴ്ച ക്ലാസ്സും, പിന്നെ പ്രതേക സംഭവ വികാസങ്ങള്‍ ഉണ്ടാകുമ്പോള്‍ വരുന്ന പത്രവരതകള്‍ അങനെ പല വിഷയവും ചര്ച്ചയ ചെയ്തു കാടു കയറും ,,,,ADUKKALAMUDAL.....WHITE HOUSE VARE,,,. മധുരമായ ഒത്തിരി നിമിഷങ്ങള്‍ .
നങ്ങളുടെ സംഭാഷണവും, ചിരിയും, കണ്ണീരും, പരിഭവങ്ങളും വേദനയുമോകെ ..KETU,,EPPOOL,,,അബ്രയിലുള്ള ബെന്ജിനുO....UNDAGUM,,,,,ORU KATHA PARAYAN,,,പരസപരം ഇഷ്ട്ടപെടുന്ന മൂന്ന് സുഹുര്തുകളുടെ കഥ........SNEHATHINE,,,,,SAUHIRDATHINTE.... ഒരു സുന്ദരമായ കഥ ............................
പറയാന്‍ ബാകി വെച്ചത് ....മുഹമ്മദിനെ കുറിച്ച്
പത്തു നാല്‍പതു വര്ഷം മുമ്പ് ഒരു ഡിസംബറിലെ ഞായറാഴ്ചക്ക് ശേഷമുള്ള ഒരു തിങ്കളാഴ്ചയാണ് തലകണ്ടം ഹൌസിലെ ഒരു കൊച്ചു കുടില്‍ മുഹമ്മദ് കുഞ്ഞിയുടെ ജനനം. ഉപ്പ അബ്ദുല്‍ കാദര്‍, ഉമ്മ ബീഫത്തിമ്മ, മുഹമ്മദ് കുഞ്ഞിനു താഴെ ഏഴു അനിയന്‍ പ്രാവുകള്‍, ഒരു അനിയത്തി പ്രാവ്. ജീവിതത്തിലേക്ക് പിച്ച വെച്ച് നടക്കും മുമ്പേ പറന്നു പറന്നു പോയ അനിയത്തി പ്രാവ്. ഇതു എഴുതുമ്പോളും ആ കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞു എന്റ ഉമമായും കൂട്ടി അവിടെ പോയതും ആ കൊച്ചു കുടില്‍ ആള്‍കാരെ ഉള്‍കൊള്ളാന്‍ കഴിയാതെ വീര്‍പ്പു മുട്ടുന്നതും മനസ്സില്‍ മായാതെ നില്കുന്നു .
മുഹമ്മദിന് എഴാം ക്ലാസ് വരെ മത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. ഒരു വലിയ കുടുംബത്തിന്റെ ഭാരം നിസ്സാര ശമ്പളത്തിന് ഒരു കമ്പനിയില്‍ പണിയെടുക്കുന്ന ഉപ്പയുടെ ചുമലില്‍ ഒതുങ്ങില്ല എന്ന് കണ്ടപ്പോള്‍ മുഹമ്മദും പഠനം നിര്‍ത്തി പണി എടുക്കാന്‍ തുടങ്ങി. എന്തൊകെ ജോലികളാണ് അവന്‍ ചെയ്തത്. അടുക്കള മുതല്‍ അങ്ങാടി വരെ ..ഓടു കമ്പനിയും,ആട്ടു കമ്പനിയും അങനെ തുടങ്ങി മൂന്ന് ഉരുള് വാഹനത്തിന്റെ സ്റ്യരിങ്ങു വരെ അവസാനം അവന്‍ പിടിക്കതിരുന്നില്ല ...എന്നിട്ടും രക്ഷയില്ല .......
പിന്നീടു ബോംബയും, ബംഗ്ലൂര് ഒക്കെ ചുറ്റി കറങ്ങി ..ഈ മരുഭൂമിയില്‍ എത്തിച്ചേര്‍ന്നു ... എന്നാല്‍ എപ്പോള്‍ അവന്‍ ഗള്‍ഫിനോട് വിട പറഞ്ഞിരിക്കുകയാണ്. അവന്റെ ഇപ്പോഴത്തെ സ്ഥിതിയും വളര്‍ന്നു വരുന്ന പെണ്‍ കുട്ടികളും സ്വന്ന്തമായി ഒരു കളികൂടെന്ന സ്വപ്നവും അവനെ വീണ്ടും ഒരു പ്രവാസിയാക്കുമോ ?
അവന്‍ നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്...
ഒരു കാര്യം കൂടി ...മുഹമ്മദ് ...നീ ഇല്ലങ്ങിലും ഞാനും അസീസും ചിലപ്പോഴൊക്കെ നിന്റ ഭാഷയില്‍ പറഞ്ഞാല്‍ മീറ്റിങ്ങ്(majlis) കൂടാറുണ്ട്. അബ്രയിലെ ബെന്ജ്ജും അല ഫഹ്ദിയിലെ ചുമരും മൂന്നാമന്‍ എവിടെയന്നു മുകമായി ചോദികുന്നത് പോലെ .......
എഴുത്തിന്റെ കാര്യത്തില്‍ പിശുക്കന്‍ മാരുടെ ലീഡര്‍ അയ നീ കാസറഗോഡ് വാര്‍ത്തയും, മൈ കസരഗോടും ഒരു പാട് ഇഷ്ട്ടപെട്ടIRUNNALLO,,,,,,,,,,......
നിനക്കായി ഞങ്ങള്‍ എല്ലാവരും ഒരു പാട് പ്രാര്‍ത്ഥനയോടെ .......