"എവിടെയെന്‍ ബാല്യത്തിന് നീലാകാശം എങ്ങു പോയ്മറഞ്ഞെന്‍ പുസ്തകത്തിലെ മയില്‍പീലി എവിടെയെന്‍ ചിത്രശലഭവും പൂത്തുമ്പിയും ഓടിക്കളിച്ച വയലുകളും പാടുന്ന പൂങ്കുയിലും നീന്തിക്കുളിച്ച കുളങ്ങളും കടലാസ് തോണികളും ഒരിക്കലും പിരിയുന്നില്ലെന്നോതിയ കൂട്ടുകാരും.."
വയസ്സായില്ലവയസ്സനായിവയര്നിറയാത്തൊരു വയറനായിപ്രഷറുണ്ട് ..പ്രമേഹമുണ്ട്കോളസ്ട്രോളും വേണ്ടതിലേറെയുണ്ട്നരബാധിച്ചൊരു തലയില്മുടികളേറെ കൊഴിഞ്ഞിട്ടുണ്ട്'GOD' വെളുപ്പിച്ചപ്പോള്കറുപ്പിച്ച ഗോദ്രേജിനാല്കറുപ്പിച്ചും വെളുപ്പിച്ചുംദിനങ്ങളോരോന്നായികൊഴിഞ്ഞുപോകുന്നുജീവിതത്തിലെ പ്രവാസിയാണ്-പ്രയാസിയാണ്വയസ്സനാകാത്തൊരു വയസ്സനാണ്.-ബഷീര്‍ കരുവാകോട് Keywords: Poem, Vayassan, Basheer Karuvakode
വയസ്സായില്ല
ReplyDeleteവയസ്സനായി
വയര്നിറയാത്തൊരു
വയറനായി
പ്രഷറുണ്ട് ..പ്രമേഹമുണ്ട്
കോളസ്ട്രോളും
വേണ്ടതിലേറെയുണ്ട്
നരബാധിച്ചൊരു തലയില്‍
മുടികളേറെ കൊഴിഞ്ഞിട്ടുണ്ട്
'GOD' വെളുപ്പിച്ചപ്പോള്‍
കറുപ്പിച്ച ഗോദ്രേജിനാല്
കറുപ്പിച്ചും വെളുപ്പിച്ചും
ദിനങ്ങളോരോന്നായി
കൊഴിഞ്ഞുപോകുന്നു
ജീവിതത്തിലെ
പ്രവാസിയാണ്-
പ്രയാസിയാണ്
വയസ്സനാകാത്തൊരു
വയസ്സനാണ്.
-ബഷീര്‍ കരുവാകോട്
Keywords: Poem, Vayassan, Basheer Karuvakode