Tuesday, April 26, 2011

സൌജത്ത്


" സൌജത്ത് "
അനുപമ സ്നേഹത്തിന്‍
നിത്യ നൂതന സ്മാരകം പോലെ
എന്‍ ഹൃദയാന്തരങ്ങളില്‍
ഞാന്‍ തീര്‍ത്ത തജ്മഹലാണെന്‍ സൌജത്ത്

ഞാനറിയാതെ എന്നെ പൊതിയുന്ന
നോവുകളെ മന്ദ സ്മിതത്താല്‍
തഴുകി തലോടുന്നവളാണിവള്‍

ഇവളിലെകാണെന്‍ മുഹബ്ബത്ത് ഇവള്‍ തന്നെയാണെന്‍ സമ്പത്ത്
ക്ഷീനതനാം യെന്‍ ഉയിരില്‍
സ്നേഹത്താല്‍ വിടരുന്ന പുഞ്ഞിരിയാല്‍
അനുഭൂതി പകരുന്നവളാണിവള്‍
മണവും മധുരവും നിറമുള്ള സ്വപ്നങ്ങളും
മനസ്സിളിട്റ്റ് ടാന്നവനനിവല്‍
ചമ്പല്യമില്ലാത്ത മനസ്സോടെ എന്റെ കണ്ടരിഞ്ഞവലനിവല്‍ സൌജത്ത്
എന്റെ ജീവന്റെ ജീവനായി
എന്നും വാഴുന്നവലനിവല്‍
ഇവളില്‍ റെളിയുന്ന്ന ഒളിവനേന്‍ നിഹ്മത്
ഇവള്കെന്നും ഞാനെകുന്ന മുഹബ്ബത്
ഇവലെന്നുമെന്‍ സൌജത്ത്...

No comments:

Post a Comment